*family walking festival* —————————————- 1) നമ്മുടെ walking challenge ന്റെ പേര് *’family walking festival’* എന്നാണ്. 2) 15 ദിവസമായിരിക്കും മത്സരത്തിന്റെ കാലാവധി. 3) ജനുവരി 29 (വ്യാഴായ്ച്ച) രാവിലെ 12മണിക്ക് തുടങ്ങി ഫെബ്രുവരി 12 (വ്യാഴായ്ച്ച) രാത്രി 12 മണിക്കാണ് അവസാനിക്കുക. 4) മത്സരം പൂർണമായും സുതാര്യമായിരിക്കും. 5) മത്സരത്തിൽ ഒരോ സ്റ്റെപ്പുകൾ വെക്കുമ്പോഴും ആരാണ് മുന്നിൽ എന്നത് അപ്പപ്പോൾ മത്സരാർഥിക്ക് തന്നെ കാണാൻ കഴിയുന്നതാണ്. 6) എല്ലാ മത്സരാർഥിയും താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്ത് Pacer ആപ്പ് ഡൗൺലോഡ് ചെയ്ത് നമ്മുടെ മത്സരത്തിന്റെ ഗ്രൂപ്പിൽ join ചെയ്യേണ്ടതാണ്. 7) https://www.mypacer.com/clubs/l7gmvj5j/family-walking-festival?invitor=k19r877o 8) സ്റ്റെപ്പുകൾ record ചെയ്യാൻ മൊബൈൽ പിടിച്ചാണ് മത്സരാർഥികൾ നടക്കേണ്ടത്. 9) എല്ലാവർക്കും വിജയാശംസകൾ നേരുന്നു.. 10) വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്
Pacer Walking App
The #1 Walking App








