
Lets walk ചലഞ്ചിനിടയിൽ കണ്ട കാഴ്ച്ചകൾ ഷെയർ ചെയ്യൂ ; സമ്മാനം നേടൂ കല കുവൈറ്റ് അബുഹലീഫ മേഖല സംഘടിപ്പിക്കുന്ന Let's walk ചലഞ്ചിൽ പങ്കെടുക്കുന്നവർക്കായി ഫോട്ടോ ചലഞ്ച്. നിങ്ങൾ നടക്കുന്നതിനിടയിൽ കണ്ട കാഴ്ച്ചകളോ, ചലഞ്ചിൽ പങ്കെടുക്കുന്നതിന്റെയോ ഫോട്ടോകൾ ഫേസ്‌ബുക്ക്/ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്യൂ സമ്മാനം നേടൂ. സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്ത ശേഷം താഴെ നൽകിയിരിക്കുന്ന ലിങ്കിൽ കയറി പോസ്റ്റിന്റെ ലിങ്ക് ഞങ്ങൾക്ക് അയക്കുക. മികച്ച ഫോട്ടോകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് സമ്മാനം. ഷെയർ ചെയ്യുമ്പോൾ #KalaKuwait_LetsWalkChallenge എന്ന ഹാഷ് ടാഗ് ഉപയോഗിക്കണം.ഫോട്ടോകൾ ഷെയർ ചെയ്യേണ്ട അവസാന തീയ്യതി മാർച്ച് 8. ഒരാൾക്ക് ഒന്നിൽ കൂടുതൽ ഫോട്ടോകൾ അയക്കാവുന്നതാണ്. പോസ്റ്റിന്റെ ലിങ്കുകൾ താഴെക്കാണുന്ന ലിങ്കിൽ കയറി ഞങ്ങൾക്കയക്കൂ http://tinyurl.com/4u4w5r95












